COMMENTS


2 comments:

  1. ബ്ലോഗ് ഹെഡ്ഡര്‍ നന്നായിട്ടുണ്ട്... പോസ്റ്റുകളൊന്നും കണ്ടില്ല...ബ്ലോഗ് ഉദ്ഘാടനവാര്‍ത്തകള്‍ പ്രതീക്ഷിക്കുന്നു.. കൂടുതല്‍ വിദ്യാലയ വാര്‍ത്തകള്‍, ഫോട്ടോകള്‍ എന്നിവ പോസ്റ്റ് ചെയ്യുമല്ലോ? ഫോട്ടോയുടെ കൂടെ എന്താണു പ്രോഗ്രാം, ആരൊക്കെ പങ്കെടുത്തു, പ്രത്യേകത എന്തായിരുന്നു തുടങ്ങിയ വിവരങ്ങള്‍ വ്യക്തമാകുന്നരീതിയിലുള്ള കുറിപ്പുകള്‍ ചേര്‍ക്കുന്നത് ഉചിതമായിരിക്കും. കുട്ടികളുടെ രചനകള്‍ അധ്യാപകരുടെ മികവുകള്‍ എന്നിവ പോസ്റ്റായിട്ടു വരുന്നത് കാത്തിരിക്കുന്നു.

    ReplyDelete

SAMPOORNA